biju kuzhumullil
Wednesday, 15 June 2016
ചൂരല്
********
അന്നത്തെ ഓരോ അടിയും
പിന്നെത്തെ നിന്റെയോരോ അടിയും
തെറ്റാതിരിക്കാനായിരുന്നു എന്ന്
കേണുകൊണ്ടിരിക്കുന്നു
ചൂരലിപ്പോഴും
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment