ഭക്ഷണവും... വൃഷണവും
ഇളയവന്‍ ഇന്നലെ വൈകിട്ടു ചോദിച്ചു :- "
ഭക്ഷണവും... വൃഷണവും
തമ്മിലെന്താ അപ്പാ വ്യത്യാസം" ..???
ഞാന്‍ പറഞ്ഞു:- "എന്‍റെ മോനേ... ഭക്ഷണമെന്നാല്‍,
ശരീരത്തിന്റെ നിലനില്പിനാവശ്യമായ ആഹാര പദാര്‍ത്ഥങ്ങളേയാണ് പറയുന്നത്...
ഓരോ ജീവിക്കും അതിനനുയോജ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങളു ഭൂമിയിലുണ്ട്."
ശരീരത്തിന്റെ നിലനില്പിനാവശ്യമായ ആഹാര പദാര്‍ത്ഥങ്ങളേയാണ് പറയുന്നത്...
ഓരോ ജീവിക്കും അതിനനുയോജ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങളു ഭൂമിയിലുണ്ട്."
“വൃഷണന്നാല്‍.. പുരുഷ ജനനേന്ദ്ര്യയത്തിലെ ഒരു പ്രധാന ഭാഗത്തിന്റെ പേരാണ്"
അണ്ഡകോശം, ബീജകോശം, എന്നിങ്ങനെയും പറയുന്നു.
നിശ്ചിതമായ ചൂടു നിലനിര്‍ത്തി ബീജസംരക്ഷണം നടത്തുന്ന ഒരു സ്റ്റോറേജ്
എന്നും പറയാം..
അണ്ഡകോശം, ബീജകോശം, എന്നിങ്ങനെയും പറയുന്നു.
നിശ്ചിതമായ ചൂടു നിലനിര്‍ത്തി ബീജസംരക്ഷണം നടത്തുന്ന ഒരു സ്റ്റോറേജ്
എന്നും പറയാം..
മൂത്തവന്‍ "എടാ ഇതു രണ്ടും മനുഷ്യകുലത്തിന്റെ നിലനില്പിന്റെ അടിസ്ഥാന ഘടകങ്ങളാണ്,
രണ്ടുമില്ലെങ്കില്‍ തലമുറകളുമില്ല ; കുലങ്ങളുമില്ല.."
രണ്ടുമില്ലെങ്കില്‍ തലമുറകളുമില്ല ; കുലങ്ങളുമില്ല.."
ഇളയവന്‍:- "എന്റപ്പാ.. ഏട്ടാ...
ഭക്ഷണമെന്നാല്‍... ‘ഉപഭോഗവും’
വൃഷണമെന്നാല്‍..... ‘ഉത്പന്നവും’......എന്നാണ്”
ഭാര്യ:- "ഭക്ഷണവും മോന്തി വൃഷണവും ചൊറിഞ്ഞ്
'ഉത്പന്ന'ങ്ങളുടെ 'ഉപഭോഗ' സംസ്കാരം പ്രസംഗിക്കുന്ന
സംസ്കാരമില്ലാത്ത ഒരു മനുഷ്യന്‍ "..!!!
കവിയാണത്രേ.. കവി .....ത്..ഫ്... ഭ്ഭൂ..
ഡിങ്കേശ്വരപടത്തിന്റെ ചില്ലിലെ എന്റെ പ്രതിബിംബത്തെ നോക്കി അവളു പറഞ്ഞത്..
'ഉത്പന്ന'ങ്ങളുടെ 'ഉപഭോഗ' സംസ്കാരം പ്രസംഗിക്കുന്ന
സംസ്കാരമില്ലാത്ത ഒരു മനുഷ്യന്‍ "..!!!
കവിയാണത്രേ.. കവി .....ത്..ഫ്... ഭ്ഭൂ..
ഡിങ്കേശ്വരപടത്തിന്റെ ചില്ലിലെ എന്റെ പ്രതിബിംബത്തെ നോക്കി അവളു പറഞ്ഞത്..
ഞാന്‍ കേട്ടതേ.........യില്ല.
No comments:
Post a Comment